Tuesday, 10 March 2020

എസ് എസ് എഫ് പ്രൊഫ് സമ്മിറ്റ് മാറ്റിവെച്ചു

കാസര്‍കോട്: എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി പുത്തിഗെ മുഹിമ്മാത്തില്‍ മാര്‍ച്ച് 13,14,15 തിയതികളില്‍ നടത്താനിരുന്ന പ്രൊഫ് സമ്മിറ്റ് മാറ്റിവെച്ചു. 

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് പരിപാടി മാറ്റിവെച്ചത്. തിയതി പിന്നീട് പ്രഖ്യാപിക്കും. 


SHARE THIS

Author:

0 التعليقات: