Sunday, 1 March 2020

എസ് വൈ എസ് ബദിയടുക്ക സര്‍ക്കിള്‍ ജയാരവം സമാപിച്ചു

ബദിയടുക്ക: എസ് വൈ എസ് ബദിയടുക്ക സര്‍ക്കിള്‍ ടീം ഒലീവ് ജയാരവം നാരമ്പാടി താജുല്‍ ഉലമ സെന്ററില്‍ സമാപിച്ചു. 
    
റിയാസ് ഹനീഫി പെരഡാല അധ്യക്ഷത വഹിച്ചു, എസ്. വൈ. എസ് കാസറഗോഡ് ജില്ലാ സെക്രട്ടറി കരീം മാസ്റ്റര്‍ ദര്‍ബാര്‍കട്ടെ വിഷയാവതരണം നടത്തി. ബി.എ സാബിത് ബദിയടുക്ക സ്വാഗതവും ഹനീഫ് സഖാഫി പിലാങ്കട്ട നന്ദിയും പറഞ്ഞു.


SHARE THIS

Author:

0 التعليقات: