Thursday, 23 April 2020

പിറ കണ്ടു; റമസാന്‍ ഒന്ന് നാളെ

കോഴിക്കോട്: റമസാന്‍ മാസപ്പിറവി കണ്ടതായി വിശ്വാസ യോഗ്യമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച റമസാന്‍  ഒന്നാണെന്ന് കോഴിക്കോട്, മലപ്പുറം, പാലക്കാട്, കണ്ണൂര്‍, തൃശൂര്‍ സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് ഇബ്റാഹീം ഖലീലുല്‍ ബുഖാരി, സയ്യിദ് ളിയാഉല്‍ മുസ്ഥഫ മാട്ടൂല്‍,കാസര്‍കോട് ജില്ലയിലെ വിവിധ മഹല്ലുകളുടെ ഖാളിമാരായ താജുശ്ശരിയ അലിക്കുഞ്ഞി മുസ്ലിയാര്‍ ശിറിയ, ഫ്രൊ. ആലിക്കുട്ടി മുസ്ലിയാര്‍, ജിഫ്രി മുത്തുക്കോയ തങ്ങള്‍,  എന്നിവര്‍ അറിയിച്ചു.



SHARE THIS

Author:

0 التعليقات: