Tuesday, 21 April 2020

കേരളത്തില്‍ ഇന്ന് 19 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 3 പേര്‍ക്ക്


തിരുവനന്തപുരം: സംസ്ഥാനത്ത് 19 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.


ഇതില്‍ 10 പേര്‍ കണ്ണൂരിലും പാലക്കാട്ട് നാലു പേരും കാസര്‍കോട്ട് മൂന്നു പേരും മലപ്പുറം, കൊല്ലം ജില്ലകളില്‍ ഒരാള്‍ വീതവും കൊവിഡ് 19 പോസിറ്റീവായി. .


SHARE THIS

Author:

0 التعليقات: