Thursday, 30 April 2020

സംസ്ഥാനത്ത് 2 പേര്‍ക്കു കൂടി കോവിഡ്; 14 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 2 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം  497  ആയി. സംസ്ഥാനത്ത് ഇന്ന് 1 4 പേര്‍ക്കാണ് രോഗം ഭേദമായത്.

മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഓരോ വ്യക്തികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.


SHARE THIS

Author:

0 التعليقات: