Wednesday, 22 April 2020

അബൂദാബിയില്‍ ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശി മരണപ്പെട്ടു


Before Death Body Gives 10 Signals, Brain And Other Parts ...

അബൂദാബി: അബൂദാബിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശി മരണപ്പെട്ടു. കിന്നിംഗാര്‍ സ്വദേശി കെ കെ അബ്ദുല്‍ ഖാദര്‍ ഹാജി (50) ആണ് മരിച്ചത്. നേരത്തെ ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.


SHARE THIS

Author:

0 التعليقات: