Wednesday, 29 April 2020

മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ 500 രൂപ പിഴ ഈടാക്കുമെന്ന് കാസര്‍കോട് ജില്ലാ കലക്ടര്‍

കാസര്‍കോട്: കാസര്‍കോട് മാസ്‌ക് ധരിക്കാതെ പൊതു ഇടങ്ങളില്‍ ഇറങ്ങിയാല്‍ 500 രൂപ പിഴ ഈടാക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നത് വീണ്ടും കണ്ടെത്തിയാല്‍ പൊലീസ് കര്‍ശന നടപടിക്കായി കേസെടുക്കുമെന്നും കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. 


SHARE THIS

Author:

0 التعليقات: