Tuesday, 21 April 2020

കോവിഡ് ബാധിച്ച് കാസര്‍കോട് സ്വദേശി ദുബായില്‍ മരണപ്പെട്ടു

ദുബായ്: കോവിഡ് ബാധിച്ച്  ദുബായില്‍ കാസര്‍കോട്  സ്വദേശി മരണപ്പട്ടു.കാസര്‍കോട് ഉപ്പള സ്വദേശി ഹമീദ് ബാവാരിക്കല്ലാ(38 ) ണ് മരിച്ചത്. ദുബായ് ആശുപത്രിയില്‍ ചികില്‍സയിലായിരിക്കെയാണ് അന്ത്യം. ദുബായില്‍ ആറും ഗള്‍ഫില്‍ പതിനാലും മലയാളികളാണ് ഇതുവരെ കോവിഡ് ബാധിച്ച്  മരിച്ചത്.


SHARE THIS

Author:

0 التعليقات: