Wednesday, 29 April 2020

കാസര്‍കോട് ഹോട്ട്സ്പോട്ടുകളുടെ എണ്ണം ഒമ്പതായി


മഞ്ചേശ്വരം:കൊവിഡ് ഭീഷണി ശക്തമായി തുടരുന്ന കാസര്‍കോട് ജില്ലയില്‍ ഹോട്ട്സ്പോട്ടുകളുടെ എണ്ണം ഒമ്പതായി. കഴിഞ്ഞ ദിവസങ്ങളിലായി രോഗം സ്ഥിരീകരിച്ച അജാനൂര്‍ പഞ്ചായത്തിനെയാണ് പുതുതായി ഹോട്ട്സ്പോട്ടില്‍ ഉള്‍പ്പെടുത്തിയത്. നിലവില്‍ റെഡ്സോണില്‍പ്പെട്ട ജില്ലയില്‍ കനത്ത നിയന്ത്രണങ്ങളാണുള്ളത്. ഇത് കൂടാതെ ഹോട്ട്സ്പോട്ടുകളില്‍ ട്രിപ്പിള്‍ലോക്ക് സുരക്ഷയുമുണ്ടാകും.




SHARE THIS

Author:

0 التعليقات: