Monday, 27 April 2020

ബെംഗലൂരുവില്‍ കൊവിഡ് രോഗി ആശുപത്രിയില്‍നിന്നും ചാടി ജീവനൊടുക്കി


ബെംഗലൂരുവില്‍ കൊവിഡ് രോഗി ആശുപത്രിയില്‍നിന്നും ചാടി ജീവനൊടുക്കി

ബെംഗലൂരു: ബെംഗലൂരുവിലെ ആശുപത്രിയില്‍ കൊവിഡ് ചികിത്സയിലായിരുന്ന രോഗി ആത്മഹത്യ ചെയ്തു. ആശുപത്രിയുടെ ആറാം നിലയില്‍നിന്ന് ചാടിയാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്.

കര്‍ണാടകയില്‍ 511 കൊവിഡ് രോഗികളാണുള്ളത്. 20 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. 188 പേര്‍ക്ക് രോഗം ഭേദമായി.

സ്ഥിരീകരിച്ച കേസുകളില്‍ 101 എണ്ണവും ബെംഗലൂരുവിലാണ്.


SHARE THIS

Author:

0 التعليقات: