Wednesday, 29 April 2020

സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 2 പേര്‍ കാസര്‍കോട്


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 10 പേര്‍ക്ക് രോഗം ഭേദമായി. കൊല്ലത്ത് ആറു പേര്‍ക്കും തിരുവനന്തപുരത്തും കാസര്‍കോട്ടും രണ്ടു പേര്‍ക്കു 
വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നു രോഗം ബാധിച്ചതില്‍ മൂന്നു പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. കാസര്‍കോട് മാധ്യമപ്രവര്‍ത്തകനും രോഗബാധയുണ്ടായിട്ടുണ്ട്.


SHARE THIS

Author:

0 التعليقات: