Tuesday, 28 April 2020

എസ് വെ എസ് സാന്ത്വനം നെല്ലിക്കട്ട യൂണിറ്റ് 50 കുടുംബങ്ങള്‍ റമളാന്‍ കിറ്റ് നല്‍കി.

നെല്ലിക്കട്ട: എസ് വെ എസ് നെല്ലിക്കട്ട സാന്ത്വനം കമ്മറ്റിയുടെ റമളാന്‍ റിലിഫിന്റെ ഭാഗമായി 50 കുടുംബങ്ങള്‍ക്ക് കിറ്റ് വിതരണം ചെയ്തു.എസ് എസ് എഫ് മുന്‍ ജില്ലാ സെക്രട്ടറി ലത്തീഫ് പള്ളത്തട്ക്ക ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് നെല്ലിക്കട്ട സെക്ടര്‍ പ്രസിഡണ്ട് ഷംസാദ് ഹിമമി നെല്ലിക്കട്ട, നവാസ് ബി. എ ,ഫൈസല്‍ നെല്ലിക്കട്ട , മുസമ്മില്‍ ഉനൈസ് ,മഹറൂഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.

യൂണിറ്റ് കമ്മറ്റിയുടെ കീഴില്‍ വിവിധ സഹായ പദ്ധതികള്‍ നടന്നു വരികയാണ്. അര്‍ഹരായ കൂടുല്‍ കുടുംബങ്ങളിലേക്ക് സഹായ എത്തിക്കാന്‍ പദ്ധതിയുണ്ട്. ജില്ലാ സാന്ത്വനം ഹെല്‍പ് ഡെസ്‌കുമായി സഹകരിച്ച് മരുന്ന് വിതരണം ആമ്പുലന്‍സ് സേവനം, സാധനക്കള്‍ എത്തിച്ചു നല്‍കല്‍ തുടണിയ സേവനങ്ങളും സജീവമാണ്


SHARE THIS

Author:

0 التعليقات: