Wednesday, 6 May 2020

സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കോവിഡ് ഇല്ല; 7 പേര്‍ രോഗമുക്തരായി


തിരുവനന്തപുരം: വീണ്ടും ആശ്വാസദിനം. സംസ്ഥാനത്ത് ഇന്നും കോവിഡ്-19 പോസിറ്റീവ് കേസുകളില്ല. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. ഏഴുപേര്‍ രോഗമുക്തി നേടി. കോട്ടയത്ത് ആറുപേരും പത്തനംതിട്ടയില്‍ ഒരാളുമാണ് രോഗമുക്തി നേടിയത്.


SHARE THIS

Author:

0 التعليقات: