Saturday, 9 May 2020

സംസ്ഥാനത്ത് കഴിഞ്ഞ ദിവസം വിദേശത്ത് നിന്ന് എത്തിയ രണ്ട് പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ടു കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം വിദേശത്തുനിന്നുവന്നവരാണിവര്‍. ഒരാള്‍ കോഴിക്കോടും മറ്റേയാള്‍ കൊച്ചിയിലും ചികിത്സയിലാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.


SHARE THIS

Author:

0 التعليقات: