Friday, 22 May 2020

സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് 42 പേര്‍ക്ക്


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 42 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കൊവിഡ് വൈറസ് ബാധ കണ്ടെത്തിയ ശേഷം ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ച ദിവസമാണ് ഇന്നത്തെതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രണ്ടുപേര്‍ രോഗമുക്തരായിക്ക്

കണ്ണൂര്‍- 12, കാസര്‍കോട്- 7, കോഴിക്കോട്, പാലക്കാട്- 5 വീതം, തൃശൂര്‍, മലപ്പുറം 4 വീതം, കോട്ടയം- 2, കൊല്ലം, പത്തനംതിട്ട, വയനാട് ഒന്നുവീതം എന്നിങ്ങനെയാണ് കൊവിഡ് പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.





SHARE THIS

Author:

0 التعليقات: