കാസര്‍കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ടായിരുന്ന അവസാന രോഗിയുടെ ഫലവും നെഗറ്റീവായി

കാസര്‍കോട്: ജില്ലയ്ക്ക് ഇത് ചരിത്ര നിമിഷം. മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ടായിരുന്ന അവസാന രോഗിയുടെ ഫലവും നെഗറ്റീവായി. ഇതോടെ ജില്ല കോവിഡ് മുക്തമായി. ഞായറാഴ്ച ആറു മണിയോടെ രോഗി ആശുപത്രി വിടും.

178 പേര്‍ക്കാണ് കാസര്‍കോട് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 178 രോഗികളും കോവിഡ്മുക്തരായി അപൂര്‍വനേട്ടമാണ് കാസര്‍കോട് ജില്ല കൈവരിച്ചിരിക്കുന്നത്.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍