Friday, 22 May 2020

മൈമന്‍ കലാ ക്ലബ്ബ് പെരുന്നാള്‍ സമ്മാനം കലക്ടര്‍ക്ക് കൈമാറി

മൊഗ്രാല്‍പുത്തൂര്‍: കോട്ടക്കുന്ന് മകസ് മൈമന്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മൈന്‍ കലാ ക്ലബ്ബിന്റെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള പെരുന്നാള്‍ സമ്മാനം ക്ലബ്ബ് കണ്‍വീനര്‍ ജവാദ് മൊഗ്രാല്‍പുത്തുര്‍ ജില്ലാ കലക്ടര്‍ ഡി.സജിത്ത് ബാബുക്ക് കൈമാറി.


SHARE THIS

Author:

0 التعليقات: