Friday, 1 May 2020

കൊവിഡ് ബാധിച്ച് യു കെയില്‍ മലയാളി നഴ്സ് മരിച്ചു



കോട്ടയം : കൊവിഡ് ബാധിച്ച് മലയാളി വീട്ടമ്മ യുകെയില്‍ മരിച്ചു. കോട്ടയം കുറവിലങ്ങാട് മോനിപ്പള്ളി ഇല്ലിക്കല്‍ ജോസഫ് വര്‍ക്കിയുടെ ഭാര്യ ഫിലോമിനയാണ്(62) മരിച്ചത്.

ഓക്സ്ഫോഡില്‍ നഴ്സായിരുന്നു. ജോലിക്കിടെയാണ് ഇവര്‍ക്ക് രോഗം പകര്‍ന്നത് എന്നാണ് നിഗമനം. കുടുംബസമേതം യു കെയിലാണ് താമസം


SHARE THIS

Author:

0 التعليقات: