Thursday, 14 May 2020

സംസ്ഥാനത്ത് ഇന്ന് 26 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 10 പേര്‍ക്ക്


തിരുവനന്തപുരംന്മ ഇന്ന് സംസ്ഥാനത്ത് 26 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 3 പേര്‍ക്ക് നെഗറ്റീവായി. കാസര്‍കോട് 10, മലപ്പുറം 5, പാലക്കാട്, വയനാട് - മൂന്ന്, പത്തനംതിട്ട, ഇടുക്കി കോഴിക്കോട് എന്നിവിടങ്ങളില്‍ ഒരോരുത്തര്‍ 
ന്നിങ്ങനെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇവരില്‍ 14 പേര്‍ പുറത്തുനിന്നുവന്നവരാണ്. ഇവരില്‍ 7 പേര്‍ വിദേശത്തു നിന്നു വന്നവരാണ്. ചെന്നൈ 2, മുംബൈ 4, ബെംഗളൂരു 1 എന്നിവിടങ്ങില്‍ നിന്നു വന്നവരാണ് മറ്റുള്ളവര്‍. 11 പേര്‍ക്ക് സംമ്പര്‍ക്കം വഴിയാണ് രോഗം പിടിപെട്ടത്. കോവിഡ് നെഗറ്റീവ് ആയവരില്‍ രണ്ടുപേര്‍ കൊല്ലത്തുനിന്നുള്ളവരാണ്. ഒരാള്‍ കണ്ണൂരില്‍നിന്നുള്ളയാളും. കൊല്ലം 2, കണ്ണൂര്‍ 1 എന്നിങ്ങനെയാണ് നെഗറ്റീവ് ആയത്. 




SHARE THIS

Author:

0 التعليقات: