Friday, 22 May 2020

മാസപ്പിറവി കണ്ടില്ല;കേരളത്തില്‍ ചെറിയ പെരുന്നാള്‍ ഞായറാഴ്ച



കോഴിക്കോട്:  ഇന്ന് ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ശനിയാഴ്ച റംസാന്‍ 30 പൂര്‍ത്തിയാക്കി ഞായറാഴ്ച ഈദുല്‍ ഫിത്തര്‍ ആയിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. 


SHARE THIS

Author:

0 التعليقات: