Friday, 1 May 2020

യുഎഇയില്‍ ഒരു മലയാളി കൂടി കോവിഡ് 19 ബാധിച്ച് മരിച്ചു

അബുദാബി: യുഎഇയില്‍ ഒരു മലയാളി കൂടി കോവിഡ് 19 ബാധിച്ച് മരിച്ചു. പത്തനംതിട്ട ഇലന്തൂര്‍ ഇടപ്പരിയാരം സ്വദേശി പ്രകാശ് കൃഷ്ണനാ (55)ണ് മരിച്ചത്. കപ്പല്‍ ജീവനക്കാരനായിരുന്നു.

കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം മൃതദേഹം അബുദാബിയില്‍ സംസ്‌കരിക്കും.


SHARE THIS

Author:

0 التعليقات: