Tuesday, 19 May 2020

ഷാര്‍ജയില്‍ കാസര്‍കോട് സ്വദേശി ഹൃദയാഘാതംമൂലം മരണപ്പെട്ടു

ഷാര്‍ജ: കാസര്‍കോട് ഉപ്പള സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഷാര്‍ജയില്‍ മരണപ്പെട്ടു .ഉപ്പള ഫിര്‍ദൗസ് നഗറിലെ അബ്ദുല്ല സലാല -  ഹമീമ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഹനീഫ് ( 33 )യാണ് മരിച്ചത് .ഷാര്‍ജ വിമാനത്താവളത്തില്‍  ജോലി ചെയ്തുവരികയായിരുന്നു .ഷാര്‍ജാ അല്‍ ഖാസിമി ആശുപത്രിയില്‍ വെച്ച് തിങ്കളാഴ്ച രാത്രി 9 : 45 മണിയോടെയായിരുന്നു മരണപ്പെട്ടത് .
ഭാര്യ :ഷസീന്‍ സഹോദരന്‍ : ആസിഫ് 


SHARE THIS

Author:

0 التعليقات: