Friday, 1 May 2020

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഉദുമ സ്വദേശി മരണപ്പെട്ടു

കാസര്‍കോട് :അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഉദുമ സ്വദേശി മരണപ്പെട്ടു . ഉദുമ പാക്യാരയിലെ അബൂബക്കര്‍- ബീഫാത്വിമ ദമ്പതികളുടെ മകന്‍ മുഹമ്മദ് സിറാജ് (26) ആണ് മരിച്ചത്.ഗള്‍ഫില്‍  ജോലി ചെയ്തു വരികയായിരുന്ന  സിറാജ്  അസുഖത്തെ തുടര്‍ന്ന് 2 മാസം മുന്‍പ് നാട്ടിലെത്തി ചികിത്സായിലായിരുന്നു . സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, ഇസ്മാഈല്‍, സമീര്‍, അബ്ബാസ്, മൈമൂന, റംല,  ആഇശ, റംല, മറിയ, ബല്‍ക്കീസ്.


SHARE THIS

Author:

0 التعليقات: