Sunday, 3 May 2020

മുഹമ്മദ് ഹനീഫ് അന്തരിച്ചു

ആരിക്കാടി: ആരിക്കാടി ബന്നംകുളം അബ്ദുല്ല അന്തുവിന്റെ മകന്‍ മുഹമ്മദ് ഹനീഫ് (45) അന്തരിച്ചു. പരേതയായ ആയിഷയാണ് മാതാവ്
ഭാര്യ മൈമൂന പേറൂര്‍. മക്കള്‍ -ആയിഷത്ത് ഉസൈഫ,അബ്ദുല്ല ഹാഷിര്‍,ഇബ്രാഹിം ഹിഷാം, ബഷീര്‍,ലത്തീഫ്,അബ്ദുറഹ്മാന്‍,ഇസ്മായില്‍,ഷരീഫ്
സഹോദരിമാര്‍: ആമിന,മൈമൂന,റംല,സുബൈദ


SHARE THIS

Author:

0 التعليقات: