Tuesday, 5 May 2020

കാസര്‍കോട് കല്ലടക്കുറ്റി സ്വദേശി അബുദാബിയില്‍ മരണപ്പെട്ടു.

അബുദാബി: സജീവ സുന്നത്ത് ജമാത്ത് പ്രവര്‍ത്തകന്‍ കാസര്‍കോട് കല്ലടക്കുറ്റി സ്വദേശി മുഹമ്മദ്കുഞ്ഞി ഹാജി ( 56) ഹൃദയസ്തംഭനം കാരണം അബുദാബിയില്‍ മരണപ്പെട്ടു. ഭാര്യ: മറിയുമ്മ പഴയകടപ്പുറം. മക്കള്‍ : യൂനസ് (അബുദാബി ), ഖൈറുന്നിസ, ഖമറുന്നിസ, ആയിശ, ഫാത്തിമ, ഖദീജ, താഹിറ, ഇല്യാസ്, ശുഹൈബ്. സഹോദരിമാര്‍ : ഫാത്തിമ,ഖദീജ, അലീമ, സുബൈദ, റുഖിയ, താഹിറ. മരുമക്കള്‍ : ഹകീം പാണത്തൂര്‍, സിദ്ദീഖ് പഴയകടപ്പുറം,ഷബീര്‍ പാണത്തുര്‍. അബുദാബി ഖലീഫ മെഡിക്കല്‍ സിറ്റി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.


SHARE THIS

Author:

0 التعليقات: