Sunday, 31 May 2020

ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കുള്ള ഭക്ഷണ സാധനങ്ങള്‍ കൈമാറി

പുത്തിഗെ: പുത്തിഗെ പഞ്ചായത്തില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കുള്ള ഭക്ഷണത്തിലേക്കായി മുട്ടയും, നേന്ത്രപഴവും യൂത്ത് കോണ്‍ഗ്രസ് പുത്തിഗെ മണ്ഡലം കമ്മിറ്റി പഞ്ചായത്ത്  സെക്രട്ടറിക്ക് കൈമാറി. ചടങ്ങില്‍ മണ്ഡലം ഭാരവാഹികളായ ജുനൈദ് ഉറുമി, ദയാനന്ദ പി. ബി,  മുഹമ്മദ് എ. കെ. ജി.ദിവാകര ബി. സി., നളിനാക്ഷ, ശരത് കുമാര്‍ പങ്കെടുത്തു.


SHARE THIS

Author:

0 التعليقات: