Thursday, 25 June 2020

രാജ്യത്ത് കോവിഡ് ബാധിതര്‍ കുത്തനേ കൂടുന്നു; 24 മണിക്കൂറിനിടെ 16922 പേര്‍ രോഗിയായി




ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,922 പേര്‍ക്ക് കൂടി രോഗം ബാധിച്ചതോടെ രാജ്യത്തെ മൊത്തം രോഗികളുടെ 
എണ്ണം അഞ്ച് ലക്ഷത്തിനടുത്തെത്തി. 418 പേര്‍ 24 മണിക്കൂറിനിടെ മരിക്കുകയും ചെയ്തു.





SHARE THIS

Author:

0 التعليقات: