Tuesday, 2 June 2020

മുഹിമ്മാത്ത് കുല്ലിയത്തുദിറാസത്തുല്‍ ഇസ്ലാമിയയിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു

പുത്തിഗെ: മുഹിമ്മാത്തിലെ പ്രധാന സ്ഥാപനമായ കുല്ലിയത്തുദിറാസത്തുല്‍ ഇസ്ലാമിയിലേക്കുള്ള അഡ്മിഷന്‍ ഓണ്‍ലൈനായി ആരംഭിച്ചു. ജാമിഅതുല്‍ ഹിന്ദ് അല്‍ ഇസ്ലാമിയ്യ, ജാമിഅ മര്‍ക്കസ് സിലബസിലായി കേരള സര്‍ക്കാറിന്റെ +1 സയന്‍സ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ്,  കര്‍ണാടക PUC എന്നി മേഖലകളില്‍ പഠിക്കാന്‍ അവസരം.

വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : 9037705316,9400818873


SHARE THIS

Author:

0 التعليقات: