Friday, 26 June 2020

വധശ്രമക്കേസ് പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു



കാസര്‍കോട്: വധശ്രമക്കേസ് പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. തളങ്കര ബാങ്കോട്ടെ അബ്ദുല്‍ ഹാരിസിനെ (18) യാണ് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ തളങ്കരയിലെ അബൂബക്കര്‍ സിദ്ദീഖിനെ തടഞ്ഞുനിര്‍ത്തി കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയാണ് ഹാരിസ്.


SHARE THIS

Author:

0 التعليقات: