Friday, 26 June 2020

സര്‍ക്കാര്‍ ക്വാറന്റീനില്‍ പ്രവാസിക്കെതിരെ മുഖംമൂടി സംഘത്തിന്റെ ആക്രമണം




കോഴിക്കോട്: വടകരയില്‍ സര്‍ക്കാര്‍ ക്വാറന്റീനില്‍ കഴിയുന്ന യുവാവിനെ ആക്രമിച്ചു. അരിയാകൂള്‍ത്തായ സ്വദേശി ലിജീഷിനെയാണ് മുഖംമൂടി അണിഞ്ഞെത്തിയ മൂന്നംഗ സംഘം ആക്രമിച്ചത്. അര്‍ധരാത്രിയോടെയായിരുന്നു സംഭവം. കത്തികൊണ്ടുള്ള കുത്ത് തടുക്കാന്‍ ശ്രമിക്കുന്നതിനിടെ ലിജീഷിന് ചെറിയ പരിക്കേറ്റു. ബഹ്‌റൈനില്‍ നിന്നെത്തി ക്വാറന്റീനില്‍ കഴിയുകയായിരുന്നു ലിജീഷ്.


SHARE THIS

Author:

0 التعليقات: