Tuesday, 23 June 2020

കോവിഡ് നിരീക്ഷണത്തിലായിരുന്ന കുന്ദമംഗലം സ്വദേശി മരിച്ചു.




കോവിഡ് നിരീക്ഷണത്തിലായിരുന്ന കുന്ദമംഗലം സ്വദേശി മരിച്ചു.


കോഴിക്കോട്: കോവിഡ് നിരീക്ഷണത്തിലായിരുന്ന കുന്ദമംഗലം സ്വദേശി മരിച്ചു. കുന്ദമംഗലം പന്തീര്‍പ്പാടം സ്വദേശി അബ്ദുല്‍ കബീര്‍(48) ആണ് 
മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ചായിരുന്നു മരണം. ഞായറാഴ്ച ദുബൈയില്‍ നിന്നെത്തിയ ഇദ്ദേഹം 
ക്വാറന്റീനില്‍ കഴിയുകയായിരുന്നു. നിരീക്ഷണത്തില്‍ കഴിയവെ കുഴഞ്ഞുവീണതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ 
പ്രവേശിപ്പിച്ചത്.ഇദ്ദേഹത്തിന്റെ കോവിഡ് പരിശോധന നടത്താതിനാല്‍ മരണകാരണമെന്തെന്ന് വ്യക്തമല്ല. ശര്‍ദിയെ തുടര്‍ന്നാണ് ഇദ്ദേഹം കുഴഞ്ഞുവീണത്. 




SHARE THIS

Author:

0 التعليقات: