Friday, 26 June 2020

സംസ്ഥാനത്ത് രണ്ട് ഹോട്ട്സ്പോട്ടുകള്‍ കൂടി; ആകെ 114 ഹോട്ട്സ്പോട്ടുകള്‍

13 new COVID-19 positive cases in Kerala; tally now 481 | Deccan ...

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി രണ്ടു ഹോട്ട്സ്പോട്ടുകള്‍ കൂടി. എറണാകുളം ജില്ലയിലെ ആമ്പല്ലൂര്‍ (കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 2), ആലപ്പുഴ ജില്ലയിലെ പുന്നപ്ര സൗത്ത് (2) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.

അതേസമയം പാലക്കാട് ജില്ലയിലെ വല്ലാപ്പുഴയെ (വാര്‍ഡ് 2) കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ ആകെ 114 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്. 


SHARE THIS

Author:

0 التعليقات: