Friday, 5 June 2020

ഇന്ന് അഞ്ച് ഹോട്ട്സ്പോട്ടുകള്‍ കൂടി; ആകെ 128 തീവ്രബാധിത പ്രദേശങ്ങള്‍

തിരുവനന്തപുരം:  കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിക്കുന്ന ഹോട്ട്സ്പോട്ടുകളുടെ എണ്ണം സംസ്ഥാനത്ത് 128 ആയി ഉയര്‍ന്നു. ഇന്ന് അഞ്ചു ഹോട്ട്സ്പോട്ടുകളാണ് പ്രഖ്യാപിച്ചത്. വയനാട് 3, കോഴിക്കോട്, കണ്ണൂര്‍ എന്നി ജില്ലകളില്‍ ഓരോന്ന് വീതവുമാണ് ഹോട്ട്സ്പോട്ടുകള്‍.SHARE THIS

Author:

0 التعليقات: