Tuesday, 9 June 2020

അരവിന്ദ് കെജരിവാളിന് കോവിഡ് ഇല്ല; പരിശോധനാഫലം പുറത്തുവന്നു


ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് കോവിഡ് ഇല്ല. പരിശോധനാഫലം പുറത്തുവന്നു. നേരത്തെ, പനിയെത്തുടര്‍ന്ന് കെജരിവാള്‍ സ്വയം നിരീക്ഷണത്തില്‍ പോയിരുന്നു.

അതേസമയം, ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യക്കും അമ്മ മാധവി രാജെ സിന്ധ്യയ്ക്കും കോവിഡ് 19 സ്ഥിരീകരിച്ചു. തിങ്കളാഴ്ചയാണ് രോഗലക്ഷങ്ങളോടെ ഇവരെ സാകേതിലെ മാക്സ് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.




SHARE THIS

Author:

0 التعليقات: