Friday, 12 June 2020

കണ്ണൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കളെ കാണാതായി

Mathura: 24-year-old tourist posing for photos in Yamuna river ...
കണ്ണൂര്‍: പയ്യാവൂര്‍ പാറക്കടവ് പുഴയില്‍ കുളിക്കാനിറങ്ങിയ നാല് യുവാക്കളില്‍ മൂന്നു പേരെ കാണാതായി കാണാതായി.

സനൂപ് വഞ്ചിയം, അരുണ്‍ പൈസക്കരി, മനീഷ് ബ്ലാത്തൂര്‍ എന്നിവരെയാണ് ഒഴുക്കില്‍പ്പെട്ട് കാണാതായത്. ഇന്ന് വൈകീട്ടാണ് നാല് പേരും കുളിക്കാനിറങ്ങിയത്. ഇതില്‍ ഒരാള്‍ രക്ഷപ്പെട്ടു


പയ്യാവൂര്‍ പോലീസും തളിപ്പറമ്പ്, ഇരിട്ടി അഗ്നി രക്ഷാ സേനകളും സ്ഥലത്തെത്തി തിരച്ചില്‍ നടത്തിവരികയാണ്.


SHARE THIS

Author:

0 التعليقات: