Tuesday, 16 June 2020

കാസര്‍കോട് ജില്ലയില്‍ മാസ്‌ക് ധരിക്കാത്തതിന് ഇതുവരെ പിഴയീടാക്കിയത് 33.36 ലക്ഷം രൂപ.

മാസ്‌ക് ധരിക്കാത്തതിന് ജില്ലയില്‍ ഇതുവരെ പിഴയീടാക്കിയത് 33.36 ലക്ഷം രൂപ. 6673 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്.അടച്ചുപൂട്ടല്‍ ലംഘനം: ജില്ലയില്‍ 2631 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ലോക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇതുവരെ 2631 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 3319 പേരെ അറസ്റ്റ് ചെയ്തു. 1135 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.


SHARE THIS

Author:

0 التعليقات: