Thursday, 25 June 2020

സംസ്ഥാനത്ത് 123 പേര്‍ക്ക് കൂടി കോവിഡ്. 53 പേര്‍ക്ക് രോഗ മുക്തി




തിരുവനന്തപുരം : കേരളത്തില്‍ കൊവിഡ് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം തുടര്‍ച്ചയായ ഏഴാം ദിവസവും 100 ല്‍ കൂടുതല്‍. 123 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 53 പേര്‍ രോഗമുക്തരായി.

രോഗബാധിതരില്‍ 84 പേര്‍ വിദേശത്തു നിന്ന് വന്നതാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ 33 ആണ്. സമ്പര്‍ക്കം മൂലം ആറു പേര്‍ക്കും രോഗം പിടിപെട്ടു.





SHARE THIS

Author:

0 التعليقات: