Wednesday, 24 June 2020

മുഹമ്മദ് ഹാജി നിര്യാതനായി

കൊടിയമ്മ:മുഹിമ്മാത്ത് ദമ്മാം കമ്മിറ്റ്ി പ്രസിഡന്റ് പി.പി മൊയ്തു ഹാജിയുടെ പിതാവ് മുഹമ്മദ് ഹാജി (87) നിര്യാതനായി. ഭാര്യ: പരേതയായ ആസിയമ്മ, മറ്റുമക്കള്‍:  ഇദ്ദീന്‍ കുഞ്ഞി, അബ്ദുല്‍ റഹ്മാന്‍, അബ്ബാസ്, അബ്ദുല്‍ അസീസ് ,അബൂബക്കര്‍ സഅദി, മറിയമ്മ,ആമിന, നഫീസ. മരുമക്കള്‍: മുഹമ്മദ് സി എച്ച് ,
അബ്ദുല്ല എം ,അബ്ദുല്‍ കാദര്‍ പെര്‍ള, ഫാത്തിമ,സുഹ്‌റ, ഫൗസിയ,
സല്‍മ, റസീന ,റാഷിദ.

കബറടക്കം ബുധനാഴ്ച അസ്വറോടെ  ഇച്ചിലംപാടി മുഹിയുദ്ദിന്‍ മസ്ജിദ് കബര്‍സ്ഥാനില്‍
പരേതന്റെ നിര്യാണത്തില്‍ മുഹിമ്മാത്ത് അനുശോചനം അറിയുച്ചു.






SHARE THIS

Author:

0 التعليقات: