Wednesday, 10 June 2020

മെട്രോ മുഹമ്മദ് ഹാജി ഇനി ഓര്‍മ

കാഞ്ഞങ്ങാട്: സംസ്ഥാന മുസ്ലിംലീഗ് പ്രവര്‍ത്തനസമിതിയംഗവും സാമൂഹ്യ സംസ്‌കാരിക മേഖലകളില്‍ നിറസാന്നിധ്യവുമായിരുന്ന മെട്രോ മുഹമ്മദ് ഹാജിയുടെ മൃതദേഹം നോര്‍ത്ത് ചിത്താരി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. നിരവധി പേരാണ് മയ്യത്ത് നിസ്‌കാരത്തില്‍ പങ്കെടുത്തത്.


SHARE THIS

Author:

0 التعليقات: