Thursday, 18 June 2020

ഡ്രൈവിങ് സ്‌കൂളുകള്‍ക്ക് റോഡില്‍ പരിശീലനത്തിന് അനുമതിയില്ല

കാസര്‍കോട്: ഡ്രൈവിങ് സ്‌കൂളുകള്‍ക്ക് റോഡില്‍ പരിശീലനത്തിന് അനുമതിയില്ല. കോവിഡ് പ്രതിരോധ മനദണ്ഡങ്ങള്‍ പാലിച്ച് ഡ്രൈവിങ്ങ് സ്‌കൂള്‍ ഓഫീസ് തുറക്കാമെന്നും തീയറി ക്ലാസുകള്‍ നടത്താമെന്നും കാസര്‍കോട് ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു അറിയിച്ചു. സാനിറ്റൈസര്‍, മാസ്‌ക്, സാമൂഹിക അകലം തുടങ്ങിയ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്.




SHARE THIS

Author:

0 التعليقات: