Saturday, 13 June 2020

പുതിയ 2 ഹോട്‌സ്‌പോട്ടുകള്‍ കൂടി; 13 പ്രദേശങ്ങളെ ഒഴിവാക്കി

Covid-19 lockdown: Delhi cops can't enter Haryana anymore, here's ...
തിരുവനന്തപുരം ന്മ സംസ്ഥാനത്ത് പുതുതായി രണ്ടു ഹോട്‌സ്പോട്ടുകള്‍ കൂടി. 13 പ്രദേശങ്ങളെ ഹോട്‌സ്പോട്ടില്‍ നിന്ന് ഒഴിവാക്കി. നിലവില്‍ സംസ്ഥാനത്താകെ 117 ഹോട്‌സ്‌പോട്ടുകളാണ് ഉള്ളത്.


പുതിയ ഹോട്‌സ്‌പോട്ടുകള്‍: 

നടുവില്‍ (കണ്ണൂര്‍), 
പാപ്പിനിശ്ശേരി (കണ്ണൂര്‍),

ഹോട്‌സ്പോട്ടില്‍ നിന്ന് ഒഴിവാക്കിയവ: 

ഒറ്റപ്പാലം മുനിസിപ്പാലിറ്റി (പാലക്കാട്),
 മലമ്പുഴ (പാലക്കാട്), 
 മറുതറോഡ് (പാലക്കാട്)
നാഗലശ്ശേരി (പാലക്കാട്)
 പൊല്‍പ്പുള്ളി (പാലക്കാട്)
 കടമ്പഴിപ്പുറം (പാലക്കാട്)
 കോട്ടായി (പാലക്കാട്)
മാലൂര്‍ (കണ്ണൂര്‍)
 പെരളശ്ശേരി (കണ്ണൂര്‍) 
 പിണറായി (കണ്ണൂര്‍) 
 ശ്രീകണ്ഠപുരം (കണ്ണൂര്‍) 
 തലശേരി മുനിസിപ്പാലിറ്റി (കണ്ണൂര്‍) 
ഈസ്റ്റ് എളേരി (കാസര്‍കോട്)


SHARE THIS

Author:

0 التعليقات: