Sunday, 14 June 2020

മുഹിമ്മാത്ത് വൈസ് പ്രസിഡന്റ് സയ്യിദ് ഇബ്രാഹിം അല്‍ ഹാദി തങ്ങള്‍ ചൂരിയുടെ മാതാവ് ബീഫാതിമ ബീവി നിര്യാതയായി

മുഹിമ്മാത്ത് വൈസ് പ്രസിഡന്റും സൈനുല്‍ മുഹക്കികീന്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ മരുമകനുമായ സയ്യിദ് ഇബ്രാഹിം അല്‍ ഹാദി തങ്ങള്‍ ചൂരിയുടെ മാതാവ് ബീഫാതിമ ബീവി (68) നിര്യാതയായി. 

ഭര്‍ത്താവ്: ഖാസിം പൂക്കോയ തങ്ങള്‍, മക്കള്‍: സയ്യിദ് ഇബ്രാഹിം അല്‍ ഹാദി തങ്ങള്‍ ചൂരി, അബ്ദുല്‍ കരീം അല്‍ ഹാദി തങ്ങള്‍, അഫ്‌സ ബീവി, പരേതയായ നഫീസത്ത് മിസ് രിയ, മരുമന്‍: സയ്യിദ് അശ്‌റഫ് തങ്ങള്‍ ചൗക്കി.

മയ്യിത്ത് ഇന്ന് ഉച്ചയ്ക്ക് 2:30ന് മുഹിമ്മാത്ത് ജുമാ മസ്ജിദ് കബര്‍ സ്ഥാനില്‍ മറവ് ചെയ്യും.


SHARE THIS

Author:

0 التعليقات: