Friday, 19 June 2020

അസുഖത്തെ തുര്‍ന്ന് യുവതി മരിച്ചു


Uttarakhand's brain stoke patient's death not due to Covid-19 ...

മുളിയാര്‍: അസുഖത്തെ തുര്‍ന്ന് യുവതി മരിച്ചു. മല്ലം അമ്മങ്കോട്ടെ സുരേശിന്റെ ഭാര്യ സിന്ധു (29) ആണ് മരിച്ചത്. ന്യൂമോണിയ ബാധിച്ച് കണ്ണൂര്‍ അസ്ട്രല്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച്ച രാവിലെയാണ് മരണപ്പെട്ടത്. ചെന്നിക്കരയിലെ പരേതനായ കരുണാകരന്‍- ഭവാനി ദമ്പതികളുടെ മകളാണ്.


SHARE THIS

Author:

0 التعليقات: