Tuesday, 9 June 2020

പെരിയടുക്കയിലെ അബ്ദുല്ല നിര്യാതനായി

കാസറകോട്: ചൗക്കി പെരിയടുക്ക പരേതനായ ഇബ്രാഹിമിന്റെയും പരോതയ ഖദീജയുടെയും മകന്‍ പെരിയടുക്ക അബ്ദുല്ല (65) തിങ്കളാഴ് ഉച്ചക്ക് നിര്യാതനായി.

ഭാര്യമാര്‍: പരോതയായ ഖദീജ, ഫാത്വിമ മക്കള്‍: ഖൈറുന്നിസ, അറഫാത്ത് (അബൂദാബി), അംഷീന, അന്‍സാര്‍, പരോതയായ ഹനീന മരുമക്കള്‍: സുഹല്‍ ( ബി.സി റോഡ്), ബശീര്‍ ( വെളിഞ്ച).


SHARE THIS

Author:

0 التعليقات: