സഅദിയ്യയില്‍ സ്വലാത്ത് മജ്‌ലിസ് വ്യാഴാഴ്ച്ച

ദേളി: സഅദിയ്യയില്‍ സംഘടിപ്പിച്ച് വരുന്ന നാരിയത്ത് സ്വലാത്ത് മജ്‌ലിസ് 25ന് വൈകിട്ട് 7 30ന് ഓണ്‍ലൈനിലൂടെ നടക്കും. പരിപാടിക്ക് സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം നേതൃത്വം നല്‍കും. ഉസ്മാന്‍ റസാ സഅദി കൊട്ടപ്പുറം ഉദ്‌ബോധനം നടത്തും.

കെ കെ ഹുസൈന്‍ ബാഖവി, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, പള്ളങ്കോട്അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ ഖാദിര്‍ സഅദി കൊല്ലമ്പാടി, അബ്ദുല്‍ കരീം സഅദി ഏണിയാടി ഇസ്മാഈല്‍ സഅദി പാറപ്പള്ളി, അബ്ദുല്‍ റഹ്മാന്‍ സഅദി തുവ്വൂര്‍, ശറഫുദ്ദീന്‍ സഅദി, അബ്ദുല്ല സഅദി ചിയ്യൂര്‍, ഇബ്‌റാഹീം സഅദി വിട്ടല്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍