Monday, 8 June 2020

എസ് എസ് എഫ് കാഞ്ഞങ്ങാട് ഡിവിഷന്‍ സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസ് ഡിസംബറില്‍

കാഞ്ഞങ്ങാട്: എസ് എസ് എഫ് കാഞ്ഞങ്ങാട് ഡിവിഷന്‍ സ്റ്റുഡന്‍സ് കോണ്‍ഗ്രസ് പ്രഖ്യാപനമായി. 'ഇന്‍ക്വിലാബ് വിദ്യാര്‍ത്ഥികള്‍ തന്നെയാണ് വിപ്ലവം' എന്ന പ്രമേയത്തില്‍ ഡിസംബര്‍ 28, 29 തീയതികളില്‍ കാഞ്ഞങ്ങാട് ടൗണില്‍ വെച്ച് നടക്കും. ഓണ്‍ലൈനിലൂടെ നടത്തിയ പ്രഖ്യാപന സമ്മേളനത്തില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി സുല്‍താനുല്‍ ഉലമ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലയാര്‍ മുഖ്യപ്രഭാഷണം നടത്തി. എസ് വൈ എസ് കാഞ്ഞങ്ങാട് സോണ്‍ ഫിനാന്‍സ് സെക്രട്ടറി ജഅഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത് പ്രഖ്യാപനം നടത്തി. എസ് എസ് എഫ് കേരള ജനറല്‍ സെക്രട്ടറി അഷ്ഹര്‍ പത്തനംതിട്ട വിഷയാവതരണം നടത്തി. സ്റ്റുഡന്‍സ് കോണ്‍ഗ്രസിനോടനുബന്ധിച്ച് വൈസ് ലൈന്‍ റാലിയും പൊതുസമ്മേളനവും നടക്കും.


SHARE THIS

Author:

0 التعليقات: