Wednesday, 10 June 2020

കാഞ്ഞങ്ങാട് അമ്പലത്തറയില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അമ്പലത്തറ ചുണ്ണംകുളത്തെ ചുമട്ടുതൊഴിലാളി ഉണ്ണികൃഷ്ണന്‍- കാര്‍ത്ത്യായനി ദമ്പതികളുടെ മകന്‍ സനൂപിനെ (24) യാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ബുധനാഴ്ച രാവിലെയോടെയാണ് സംഭവം . ഉടന്‍ ജില്ലാശുപതിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു. ഏക സഹോദരി സബീന



SHARE THIS

Author:

0 التعليقات: