Friday, 24 July 2020

അജ്മാനില്‍ സൗജന്യ കോവിഡ് പരിശോധന ആരംഭിച്ചു



അജ്മാനില്‍ സൗജന്യ കോവിഡ് പരിശോധന ആരംഭിച്ചു.ജൂലായ് 23 മുതലാണ് പരിശോധന തുടങ്ങിയത്. അജ്മാന്‍ ഹാമിദിയയിലെ അല്‍ ബെയ്ത് മെറ്റ്വാഹിദ് ഹാളിലാണ് പരിശോധനയ്ക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. ഒരു ദിവസം 2000 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കുക.

വ്യക്തികളുടെയും കമ്ബനികളുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി വിശാലമായ പാര്‍ക്കിങ് പ്രദേശങ്ങള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഇവിടെ സജ്ജമാക്കിയിരിക്കുന്നതായി മെഡിക്കല്‍ സോണ്‍ ഡയറക്ടര്‍ ഹമദ് തരിം അല്‍ ഷംസി പറഞ്ഞു.


SHARE THIS

Author:

0 التعليقات: