Sunday, 19 July 2020

ബദിയടുക്ക മെഡിക്കല്‍ കോളേജില്‍ ഈവനിംഗ് സ്‌നാക്‌സുമായി എസ് വൈ എസ് തുപ്പക്കല്‍ യൂണിറ്റ്

കുമ്പഡാജ: ബദിയടുക്ക മെഡിക്കല്‍ കോളേജില്‍ കോവിഡ്  പോസിറ്റീവായി കഴിയുന്നവര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും  എസ് വൈ എസ് ബദിയടുക്ക സോണ്‍ കമ്മറ്റി നടത്തി വരുന്ന ചായ സല്‍കാരത്തിന്റെ ഭാഗമായി എസ് വൈ എസ് , എസ് എസ് എഫ് തുപ്പക്കല്‍ യൂണിറ്റ് സ്‌പോണ്‍സര്‍ ചെയ്ത ഈവനിംഗ് സ്‌നാക്‌സുമായി  പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളേജിലെത്തി.

എ.കെ സഖാഫി കന്യാന ,ഉമര്‍ ഹിമമി അഹ്‌സനി കാമില്‍ സഖാഫി ,അബ്ദുല്‍ ഖാദര്‍ ഹിമമി ,മഷ്ഹൂദ് , ജുനൈദ് സംബന്ധിച്ചു


SHARE THIS

Author:

0 التعليقات: