പ്ലസ് 2 പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും ഖദീജത്ത് ഷഹാമക്ക് അലിഫ് ലൈലയുടെ അവാര്‍ഡ് ദാനം ഇന്ന്‌


പുത്തിഗെ:ഈ വര്‍ഷത്തെ പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്  നേടിയ പുത്തിഗെ പഞ്ചായത്തിലെ  ബാഡൂര്‍ ചേവ സ്വദേശിനിയും പെര്‍ള കാട്ടുകുക്കെ ട.ട.ഒ.ട.ട. സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമായ ഖദീജത്ത് ഷഹാമയ്ക്ക് അലിഫ്‌ലൈല നല്‍കുന്ന അവാര്‍ഡ് ഇന്ന് വൈകീട്ട് നാല് മണിക്ക് നല്‍കും.അലിഫ് ലൈല ചെയര്‍മാന്‍ ഇബ്രാഹിം ദേളി  വളപ്പ് നിര്‍വഹിക്കുന്ന അവാര്‍ഡ്
ദാന ചടങ്ങില്‍ പുത്തിഗെ ഗ്രാമ പഞ്ചായത്ത് വൈസ് പ്രിസഡന്റ് ജ ആ മുഹമ്മദ് ബാഡൂര്‍.പുത്തിഗെ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ: ചെനിയ പാടി.എന്നിവര്‍
സാനിധ്യമറിയിക്കും.
 കോവിഡിന്റെ പശ്ചാത്തലത്തില്‍ സമൂഹ വ്യാപനം ഒഴിവാക്കി കൊണ്ട്

കാട്ടുകുക്കെ SSHSS സ്‌കൂള്‍ പ്രിന്‍സിപ്പള്‍.
ശ്രീ പത്മനാഭന്‍ ശെട്ടി.

ഷേണി സ്‌കൂള്‍ മാനേജര്‍
ശ്രീമതി വൈ.ശാരദ.

ഷേണി ഹയര്‍ സക്കണ്ടറി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍
ശ്രീ രാദാകൃഷ്ണന്‍

ശ്രീ D സുബ്ബണ്ണ ആള്‍വ.

INL കളനാട് ശാഖ പ്രസിഡന്റ് അഹ്മദ് കളനാട്

PDP ജില്ലാ സെക്രട്ടറി
അബ്ദു റഹ്മാന്‍ പുത്തിഗെ.

SDPI ഉദുമ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഫൈസല്‍ കോളിയടുക്കം.

NKM മഹ്‌ളരി ബെളിഞ്ച
(ജേര്‍ണലിസ്റ്റ് )

പ്രമുഖ വ്യവസായി
ഹഖീം ഹാജി കോഴിത്തിടില്‍

പുത്തിഗെ വാര്‍ഡ് മെമ്പര്‍
EK മുഹമ്മദ് കുഞ്ഞി.

മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി അംഗം.ഹമീദ് അലി കന്തല്‍.

പ്രമുഖ വ്യവസായി നാസര്‍ തായല്‍ മാണിക്കോത്ത്

TP രമേശന്‍ ദേളി (DYFI)

കോളാര്‍ സതീഷ് ചന്ദ്ര ഭണ്ഡാരി (BJP)

സോഷ്യല്‍ വര്‍ക്കര്‍
ആ ജ ഹമീദ് ഓണബാഗിലു.

സാമൂഹ്യ പ്രവര്‍ത്തകന്‍
അസീസ് കൊട്ടൂടല്‍

പുത്തിഗെ ഗ്രാമ പഞ്ചായത്ത് യുവജന ക്ഷേമ വകുപ്പ് കോഡിനറ്റര്‍ ശ്രീ: പൃത്വിരാജ്.

സിദ്ധീഖ് ഗോളിപ്പട..
യൂസുഫ് ഹൈദര്‍

പുത്തിഗെ പഞ്ചായത്ത്
മുന്‍ മെമ്പര്‍ ശ്രീ ചന്ദ്ര(കോണ്‍ഗ്രസ്).

തുടങ്ങിയ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും.

ജനാബ്:ഹമീദ് മൂല ആരിക്കാടി.
നൗഷാദ് അമാനി ചേരൂര്‍ സൗദി
അബ്ദു റഹ്മാന്‍തോട്ടം.
മുനീര്‍ സീദി മൊഗ്രാല്‍ കത്തര്‍.
ശൈഖ് സഹീര്‍ മൊഗ്രാല്‍ ഷാര്‍ജ.
താജുദ്ധീന്‍ നെല്ലിക്കട്ട.
ജമാല്‍ അമ്മങ്കോട്.
ഷൗഖത്തലി ഒമാന്‍
സുബൈര്‍ പടന്ന ലണ്ടന്‍.
അബ്ദുല്‍ മജീദ് മസ്‌ക്കത്ത്.
മുനീര്‍ ബഹ്‌റൈന്‍.
ഷമീര്‍ കണ്ണൂര്‍ കുവൈത്ത്.
ഹമീദ് ബന്തിയോട് സൗദി.
സിദ്ധീഖ് അബുദാബി.
നൗഷാദ് വടകര ഒമാന്‍ 
ഇബ്രാഹിം ഹാജി സൗദി
സലാം കൈനോത്ത്
ശ്രീ സുധാകരന്‍ മാസ്റ്റര്‍
സാജി പച്ചമ്പളം
നൗഫല്‍ ടഠ ബേഗ്ലൂര്‍
ഷാഫി ഉളിയത്തടുക്ക
അസ്ഖര്‍ നാലാംമൈല്‍ ദുബൈ
ശംസുദ്ധീന്‍ ദേളി
അസ്ഖര്‍ ചൗക്കി
പ്രസാദ് കുണ്ടംങ്കുഴി
അഷ്‌റഫ് ലഫ്‌റി
എന്നീ അലിഫ് ലൈലയുടെ പ്രഥിനിധികളും
ഓണ്‍ലൈനിലൂടെ ആശംസാ സന്ദേശം അറിയിക്കും.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍